
പ്രസന്നകുമാരി
മാന്നാർ: കുരട്ടിക്കാട് തുണ്ടത്തിൽ പ്രസന്നകുമാരി (76) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തിൽ. പരേത തിരുവല്ല മുത്തൂർ കീപ്പള്ളി മണിമല മുക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: രവീന്ദ്രനാഥൻപിള്ള. മക്കൾ: സീമ ആർ. പിള്ള (അമേരിക്ക), സ്മിത ആർ. പിള്ള (സിംഗപ്പൂർ). മരുമക്കൾ: രമേഷ് കർത്താ, സുരേഷ് പണിക്കർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions