Obituary
പി.​ടി. രാ​ജ​ൻ

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ കൂ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ പി.​ടി. രാ​ജ​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്ര​സ​ന്ന രാ​ജ​ൻ. മ​ക്ക​ൾ: ആ​ർ. ടോ​ണി രാ​ജ്, ടി​നു രാ​ജ്.