Obituary
എ​ൻ. സു​ഗു​ണ​ൻ

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​തെ​ക്ക് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് കു​ന്ന​ത്ത് മു​ള​പ്പ​ള്ളി​വെ​ളി എ​ൻ. സു​ഗു​ണ​ൻ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​മേ​ഷ്, സു​ധീ​ഷ്. മ​രു​മ​ക്ക​ൾ: ആ​ഷ, ര​ശ്മി.