Obituary
ല​ക്ഷ്മി

ചേ​ർ​ത്ത​ല: ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് കൂ​രി​ക്കാ​ട്ട് വെ​ളി ല​ക്ഷ്മി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ജ​യ​ൻ, മോ​ഹ​ന​ൻ, പ​രേ​ത​നാ​യ ര​ഘു​വ​ര​ൻ. മ​രു​മ​ക്ക​ൾ: സു​ഭാ​ഷി​ണി, കു​മാ​രി, സ​രോ​ജി​നി.