
തങ്കമ്മ
ചമ്പക്കുളം: പുത്തൻ പറമ്പിൽ കൊച്ചാലന്തറ തങ്കമ്മ (മറിയാമ്മ തോമസ് -85) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ചമ്പക്കളം കല്ലൂർക്കാട് സെന്റ് മേരിസ് ബസലിക്കയിൽ. പരേത മുട്ടാർ വാലുകളം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമ്മാക്കുട്ടി. മക്കൾ: ജോയിച്ചൻ, കുഞ്ഞുമോൻ, ഷാജിമോൻ, റിൻസി, അന്നമ്മ. മരുമക്കൾ: ജോസുകുട്ടി പുതുക്കളം നാലുകോടി, ലാലിച്ചൻ ചൂരവടി, റോസിലിൻ തോട്ടത്തിൽ മൂവാറ്റുപുഴ, ജിൻസി തുണ്ടിയിൽ വേണട്ടുകാട്, അബിത തയ്യിൽ അർത്തുങ്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions