Obituary
ഹ​രീ​ന്ദ്ര​നാ​ഥ്

കു​ന്ന​ന്താ​നം: പു​ളി​ന്താ​നം പാ​ല​ക്ക​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര കൈ​മ​ക​ളു​ടെ മ​ക​ൻ ഹ​രീ​ന്ദ്ര​നാ​ഥ് (46) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പു​തി​യ വീ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: ഹ​രി​ത കൈ​മ​ൾ, സ്വാ​തി കൈ​മ​ൾ.