Obituary
എ​ൻ.​കെ. കോ​മ​ളം

അ​യി​രൂ​ർ: കോ​റ്റാ​ത്തൂ​ർ മേ​ലെ​ൽ ക​ള​രി​ക്ക​ൽ എ​ൻ.​കെ. കോ​മ​ളം (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത മെ​ഴു​വേ​ലി ന​ടു​വി​ലേ​ത്ത് തെ​ക്കേ​തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പി​ള്ള. മ​ക്ക​ൾ: അ​നീ​ഷ് കൃ​ഷ്ണ, അ​നൂ​പ് കൃ​ഷ്ണ (ബം​ഗ​ളൂ​രു ) മ​രു​മ​ക​ൾ: സ്മി​ത​മോ​ൾ.