
ഏലിയാമ്മ മാത്യൂസ്
തിരുവല്ല: മുത്തൂർ വേട്ടുപറമ്പിൽ റോയിസ് വില്ലയിൽ ഏലിയാമ്മ മാത്യൂസ് (91) അന്തരിച്ചു. സംസ്കാരം 12.30ന് വേങ്ങൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത തിരുവല്ല ചെമ്പരത്തിമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി. വി.മാത്യൂസ്. മക്കൾ :റോയ്സ് മാത്യൂസ് (മാർസ് കോംപ്ലക്സ് തിരുവല്ല), സൂസൻ കോര (റിട്ട.ടി സി എസ് മുംബൈ). മരുമക്കൾ: ബീന റോയ്സ് പുത്തൻപുരയ്ക്കൽ ആലുവ (ബിലിവേഴ്സ് സ്കൂൾ തിരുവല്ല), കോര ഏബ്രഹാം കല്ലുങ്കൽ മാവേലിക്കര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions