
തോമസ് സെബാസ്റ്റ്യൻ
എഴുകുംവയൽ: മണിയാക്കുപാറയിൽ തോമസ് സെബാസ്റ്റ്യൻ (തോമാച്ചൻ-67) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് എഴുകുംവയൽ നിത്യസഹായ മാതാ പള്ളിയിൽ. ഭാര്യ ജെസി അന്യാർതൊളു പഴൂര്‍ കൂടുംബാംഗം. മക്കൾ: റോബിൻ, ലിന്റാ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions