Obituary
കെ.​വി.​ജോ​സ​ഫ്

മേ​ലു​കാ​വ്: കു​ഴി​ക്ക​പ്ലാ​ക്ക​ൽ കെ.​വി.​ജോ​സ​ഫ് (91 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​മേ​ലു​കാ​വ് ക്രൈ​സ്റ്റ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ സാ​റാ​മ്മ വെ​ങ്ങോ​ല മു​തി​ര​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ഡോ. ​ജോ​ർ​ജ് ജോ​സ​ഫ് (ദേ​വ​മാ​താ ഹോ​സ്പി​റ്റ​ൽ കൂ​ത്താ​ട്ടു​കു​ളം ). ഡോ.​സു​ജ റെ​ജി (അ​ന​സ്തീ​ഷി​യോ​ള​ജി​സ്റ്റ്, തൊ​ടു​പു​ഴ), സ​ജീ​വ് ജോ​സ​ഫ്(​യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഡോ : ​റെ​ജി ജോ​സ് ചി​ല​ന്പി​ൽ, ശാ​ലീ​ന ജോ​ർ​ജ് ചാ​ന്തി​യം നീ​ലു കാ​വി​ൽ, പ​ണ്ട​പ്പി​ള്ളി. ഷാ​ല​റ്റ് ജോ​ർ​ജ് (യു​എ​സ്എ)​പാ​ല​ക്കാ​ട​ൻ, കോ​ത​മം​ഗ​ലം.