Obituary
ദേ​വ​സ്യ പൈ​ലോ

ആ​ന​വി​ലാ​സം: മു​തു​കാ​ട്ടി​ൽ ദേ​വ​സ്യ പൈ​ലോ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്11 ന് ​ആ​ന​വി​ലാ​സം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ ദേ​വ​സ്യ. മ​ക്ക​ൾ: ജെ​യ്‌​സ​മ്മ, ഷെ​ർ​ലി, പ​രേ​ത​നാ​യ ബെ​ന്നി, സി​സ്റ്റ​ർ അ​നീ​സ് സെ​ബാ​സ്റ്റ്യ​ൻ, ബൈ​ജു സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ: ഷാ​ജ​ൻ, മ​ണി, മോ​ളി, ബി​ൻ​സി.