Obituary
മ​റി​യ​ക്കു​ട്ടി

ചി​റ്റൂ​ർ: ക​ണ്ടി​രി​ക്ക​ൽ മ​റി​യ​ക്കു​ട്ടി മ​ത്താ​യി (103) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ചി​റ്റൂ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത മൈ​ല​ക്കൊ​ന്പ് കൊ​ട്ടാ​ര​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​ജെ.​മ​ത്താ​യി. മ​ക്ക​ൾ: ജോ​സ് (വി​മു​ക്ത​ഭ​ട​ൻ), ഗ്രേ​സി ജോ​സ​ഫ്, മാ​ത്യു, മേ​രി ലൂ​യി​സ്, പ​രേ​ത​നാ​യ തോ​മ​സ് (വി​മു​ക്ത​ഭ​ട​ൻ), വ​ത്സ ബാ​ബു, സി​സി​ലി ജോ​സ്, വി​ൽ​സ​ൻ, പ​രേ​ത​യാ​യ നാ​ൻ​സി, നി​ക്സ​ൻ.