
മറിയം
രാജാക്കാട്: ജോസ്ഗിരി തയ്യിൽ മറിയം (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് ജോസ്ഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത ജോസ്ഗിരി മറ്റത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോണി. മക്കൾ: സിസ്റ്റർ വത്സ (ഗുഡ് ഷെപ്പേർഡ് കോൺവെന്റ്, തൃശൂർ), ലാലി, സണ്ണി, സിസ്റ്റർ ലിനെറ്റ് എസ്എബിഎസ് (ആഫ്രിക്ക), പ്രീതി, ടാനിയ, ആഷ്ലി, ജെയ്സി. മരുമക്കൾ : ടോമി മഠത്തിക്കുഴിയിൽ, റിനി ആലനോലിക്കൽ, ഷാജി പാരിക്കാപ്പിള്ളിൽ, ഡാർലിൻ താഴത്തുവീട്ടിൽ, ബിജോയ് പുല്ലുകാട്ട്, നിഷ എടത്തട്ടേൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions