
മത്തായി ജോസഫ്
ഇരട്ടയാർ: പൊട്ടംകുളത്ത് മത്തായി ജോസഫ് (92) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: റോസമ്മ കാഞ്ചിയാർ കൊറ്റത്തിൽ കുടുംബാംഗം. മക്കൾ: സെലിൻ (റിട്ട.അധ്യാപിക, സെന്റ് ജെറോംസ് ഹൈസ്കൂൾ വെള്ളയാംകുടി), പി.ജെ.ജോസഫ് (ഡെപ്യൂട്ടി കമ്മിഷണർ പോലീസ്, ന്യൂയോർക്ക് സിറ്റി), സാലി, ലിസി, ഓമന, ബാബു, സണ്ണി (ബംഗളൂരു). മരുമക്കൾ: എം.എം.ജോസഫ് മംഗലത്തിൽ വെള്ളയാംകുടി, ഷൈനി നെടുംതകിടിയേൽ കാഞ്ഞിരപ്പള്ളി, ബാബു കുറ്റുവേലിൽ കുഞ്ചിത്തണ്ണി, ജോമി മടുക്കകുഴിയിൽ കട്ടപ്പന, ബിനോയി പെരുമ്പുഴപകുതിയിൽ തൊടുപുഴ, പ്രിൻസി തറപ്പേൽ ഇരട്ടയാർ, ദീപ പാംപ്ലാനിയിൽ പൈക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions