
ജോസഫ്
പൂമല: പ്ലാക്കാട്ട് മണിമല തോമസ് മകൻ ജോസഫ്(80, റിട്ട. എയർഫോഴ്സ്) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് പൂമല ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: എൽസി ചീരൻ വേലിയിൽ. മക്കൾ: പ്രമോദ്, പ്രദീപ്. മരുമക്കൾ: പ്രിയ തൈപ്പറന്പിൽ (ആലുവ), മരിയ കൊച്ചാനാപ്പറന്പിൽ (തലയോലപ്പറന്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions