Obituary
ഷീ​ല അ​ല​ക്സ്

പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും സി​ഐ​ടി​യു നേ​താ​വു​മാ​യ കൊ​മ്പ​ഴ മ​ണ​ലേ​ത്ത് ഷീ​ല അ​ല​ക്സ് (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൊ​മ്പ​ഴ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. രാ​വി​ലെ ഒന്പതു മു​ത​ൽ പത്തു വ​രെ പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കും. ഭ​ർ​ത്താ​വ്: അ​ല​ക്‌​സ് എം. ​ജോ​ർ​ജ്. മ​ക്ക​ൾ: ജി​ഷി​ത്ത്, ഷി​ജി​ത. മ​രു​മ​ക്ക​ൾ: ധ​ന്യ, ബി​നീ​ഷ്.