
അച്ചായി
വരാക്കര : പൂക്കോട് ചുക്കിരിക്കുന്ന് ചുങ്കന്‍ അച്ചായി(88) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് വരാക്കര സൗത്ത് ഉണ്ണിമിശിഹാ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ലാസര്‍. മക്കള്‍: റപ്പായി, വര്‍ഗീസ്, ആന്റു. മരുമക്കള്‍: ഓമന, റാണി, സ്മിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions