Obituary
മേ​രി

പോ​ട്ട: കെ​കെ റോ​ഡ് മേ​നാ​ച്ചേ​രി പ​രേ​ത​നാ​യ ഔ​സേ​പ്പ് മ​ക​ൾ മേ​രി(58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പോ​ട്ട ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. അ​മ്മ: പ​രേ​ത​യാ​യ അ​ന്ന​മ്മ.