
സുശീല
ഒല്ലൂക്കര: പ്രണവം നഗർ 125 സുപ്രിയയിൽ പരേതനായ ചന്തുവാരത്ത് ശിവരാമകൃഷ്ണമേനോൻ ഭാര്യ സുശീല എസ്. മേനോൻ (85) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: സുഭാഷ് മേനോൻ (റിട്ട. നാഷണൽ ഇൻഷ്വറൻസ് കന്പനി), സുപ്രിയ മേനോൻ, ഹരിനാരായണ മേനോൻ (യുഎസ്എ). മരുമക്കൾ: വിമല (ഡോണ്‍ ബോസ്കോ, മണ്ണുത്തി), സതീഷ് (റിട്ട. സയന്റിഫിക് ഓഫീസർ, ബിഎആർസി), പ്രമീള കരാട്ട് (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions