Obituary
മേ​രി

കു​റ്റി​ക്കാ​ട് : കാ​വു​ങ്ക​ൽ മേ​രി (84 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ചെ​റി​യാ​ൻ. മ​ക്ക​ൾ: ജെ​സി, ജെ​യിം​സ് (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ഫാ​ർ​മേ​ഴ്‌​സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, കു​റ്റി​ക്കാ​ട്), ജോ​ബി(​സൗ​ദി അ​റേ​ബ്യ), ജീ​ന, ജി​ൻ​സി(​യു​കെ). മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് ചി​റ്റി​ല​പ്പി​ള്ളി തൊ​മ്മാ​ന, ലി​റ്റി(​ഹെ​ഡ്‌​മി​സ്ട്ര​സ്, സെ​ന്‍റ് മേ​രി​സ് യു​പി സ്‌​കൂ​ൾ, കാ​രൂ​ർ), ബി​ൻ​ഷ(​അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്‌​കൂ​ൾ, പ​രി​യാ​രം), ഷോ​ണി പാ​ലി​യേ​ക്ക​ര, മെ​ജോ വ​ട​ക്ക​ൻ(​യു​കെ).