Obituary
വാ​സു​ദേ​വ​ൻ

എ​ട​ത്ത​റ: പാ​ന്തം​പാ​ടം വാ​സു​ദേ​വ​ൻ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ജീ​വ്, സ​ജി​നി, രാ​ജീ​വ്. മ​രു​മ​ക​ൾ: അ​ഞ്ജ​ലി.