Obituary
വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ

എ​ട​ത്ത​റ : ആ​ല​ങ്ങാ​ട്ട് വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ (രാ​ജ​ൻ-79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ രാ​ധ, പ​രേ​ത​യാ​യ സ​ര​സ്വ​തി, ഹ​രി​ദാ​സ​ൻ, ശാ​ന്ത​കു​മാ​രി, പ്ര​സ​ന്ന.