Obituary
മീ​നാ​ക്ഷി

വ​ട​ക്ക​ഞ്ചേ​രി : നെ​ല്ലി​യാ​മ്പ​തി കൂ​നം​പാ​ലം മീ​നാ​ക്ഷി(92) കൊ​ന്ന​ഞ്ചേ​രി നൊ​ച്ചി​പ​റ​മ്പി​ൽ അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വാ​സു. മ​ക്ക​ൾ: ഓ​മ​ന, രാ​ജ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ച​ന്ദ്ര​ൻ, വ​സ​ന്ത​കു​മാ​രി.