Obituary
ലീ​ലാ​മ്മ

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി അ​ഞ്ചു​മു​ക്ക് ഞൊ​ണ്ടി​മാ​ക്ക​ൽ ലീ​ലാ​മ്മ മൈ​ക്കി​ൾ(72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​ല​ക്കു​ഴി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. എ​രു​മേ​ലി വ​ട്ട​മ​റ്റം കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: മൈ​ക്കി​ൾ.