
കമലാക്ഷിയമ്മ
കൊല്ലം: ഉളിയകോവില്‍ കോതേത്ത് നഗര്‍ 111 വെള്ളാപ്പള്ളി കിഴകത്തില്‍ കമലാക്ഷിയമ്മ (87) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയില്‍. ഭര്‍ത്താവ് പരേതനായ സുകുമാരപണിക്കര്‍. മക്കള്‍: വസന്ത, ശിവന്. മരുമകള്‍: മോഹനന്, ഉഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions