Obituary
പ​ര​മേ​ശ്വ​ര​ന്‍ പി​ള്ള

കൊ​ല്ലം: കി​ളി​കൊ​ല്ലൂ​ര്‍ പ്രി​യ​ദ​ര്‍​ശി​നി ന​ഗ​ര്‍ 119 വെ​ളി​വ​യ​ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ​ര​മേ​ശ്വ​ര​ന്‍ പി​ള്ള (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ലീ​ലാ​മ​ണി​അ​മ്മ. മ​ക്ക​ള്‍: ല​ത, സു​ധി, ഗീ​ത. മ​രു​മ​ക്ക​ള്‍: രാ​ധാ​കൃ​ഷ്ണ​ന്‍, അ​ജ​യ​കു​മാ​ര്‍. സ​ഞ്ച​യ​നം ഞാ​യ​ര്‍ രാ​വി​ലെ 8ന്.