
പി.സി. ഏബ്രഹാം
കൊട്ടറ : തെങ്ങുംവിളയില്‍ രാജ് ഭവനില്‍ പി.സി. ഏബ്രഹാം(68) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് കൊട്ടറ ബഥേല്‍ മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ : കിഴക്കേകല്ലട കണ്ടത്തില്‍ കുടുംബാംഗം പൊന്നമ്മ എബ്രഹാം. മക്കള്‍ : ആന്‍സി എബ്രഹാം (ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ കൊല്ലം),ബിന്‍സി എബ്രഹാം (ഖത്തര്‍).മരുമകന്: അജു ജോണ്‍ (സൗദി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions