
എ.ബഷീര്‍ കുട്ടി
കൊല്ലം: തേവള്ളി സിബിസില് എ. ബഷീര്‍ കുട്ടി (78-റിട്ട. സബ് ട്രഷറി ഓഫീസർ) അന്തരിച്ചു. ഖബറടക്കം 11.30 ന് കൊല്ലം ജോനകപ്പുറം വലിയ പളളിയില്‍. ഭാര്യ: സബിദാ ബീബി (റിട്ട. പ്രഥമാധ്യാപിക, കൊല്ലം ഉളിയക്കോവില്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മക്കള്‍: ബിയാസ് ബഷീര്‍ (സീനിയര്‍ മാനേജര്‍ ഫാര്‍മസ്യൂട്ടിക്കല്‍), സിയാസ് ബഷീര്‍ (സോഫ്റ്റ്വെയര് എന്‍ജിനിയര്‍). മരുക്കള്: റോസ്ന, സജീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions