
സി.അമൽ കുമാർ
തിരുവനന്തപുരം: ഈഞ്ചക്കൽ പ്രാണഹൗസിൽ സി.അമൽ കുമാർ(40) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് പുത്തൻകോട്ട ശ്മശാനത്തിൽ. ഭാര്യ: എം.വിനീത, മകൾ: വി.എ.അമയ. ചടങ്ങുകൾ ചാല മരക്കട റോഡ് ബിഎൻആർഎ-110 വസതിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions