Obituary
പ്രേം​രാ​ജ്

തി​രു​വ​ന​ന്ത​പു​രം : ആ​യുർ​വേ​ദ കോ​ള​ജ് പ​ന​ച്ച​മ്മൂ​ട് ലെ​യി​നി​ൽ സു​ജാ​ത മ​ന്ദി​ര​ത്തി​ൽ പ്രേം​രാ​ജ് (43) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: എം.​എ​സ്.​അ​ഞ്ജ​ന(​അ​ധ്യാ​പി​ക സ​ർ​വോ​ദ​യ വി​ദ്യാ​ല​യ). മ​ക​ൻ: സൂ​ര്യ​നാ​രാ​യ​ൺ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 8.30 ന്.