Obituary
ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: കോ​ട്ടു​കാ​ൽ പ​യ​റ്റു​വി​ള മ​ന്നം ന​ഗ​ർ ഉ​ദ​യ​വി​ലാ​സ​ത്തി​ൽ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​സ്. രാ​ധാ​മ​ണി. മ​ക്ക​ൾ: ശ്രു​തി, അ​ർ​ജ്ജു​ൻ. മ​രു​മ​ക​ൻ: വി.​എ​സ് അ​ഖി​ലേ​ശ​ൻ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.