Obituary
വ​ത്സ​ല​കു​മാ​രി

നെ​ടു​മ​ങ്ങാ​ട് : ഉ​രു​ളു​കു​ഴി ക​മ​ലാ​വി​ലാ​സ​ത്തി​ൽ വ​ത്സ​ല​കു​മാ​രി (68) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: സോ​മ​ൻ നാ​യ​ർ. മ​ക്ക​ൾ: അ​ര​വി​ന്ദ് എ​സ്.​നാ​യ​ർ, ആ​ര​തി എ​സ്.​നാ​യ​ർ. മ​രു​മ​ക​ൻ: വി.​വി​നീ​ത്. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒന്പതിന്.