
ജോൺ
വെള്ളരിക്കുണ്ട് : അട്ടക്കാട്ടെ പുത്തൻപുര ജോൺ (കുഞ്ഞുമോൻ- 72) അന്തരിച്ചു. സംസ്കാരം ഇന്നു 11നു വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ വത്സമ്മ. മക്കൾ: ദിലീപ്, ദീപ. മരുമക്കൾ: മഞ്ജു (മാലോം), സിബി ഇല്ലിക്കൽ (ഒടയംചാൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions