Obituary
ബാ​ല​ൻ

ഏ​ച്ചൂ​ർ : കൊ​ട്ടാ​ണി​ച്ചേ​രി അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം നി​ടി​യ​ങ്ങ ബാ​ല​ൻ (81) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഭാ​നു​മ​തി, മ​ക്ക​ൾ: ലി​ജി​ൻ, ഷി​ജി​ല, ഷി​ബി​ൻ. മ​രു​മ​ക്ക​ൾ: ഷി​ജു (മാ​ച്ചേ​രി), ന​മി​ത (പ​ള്ളി​പ്രം).