Obituary
ര​തീ​ശ​ൻ

മു​ണ്ടേ​രി: ഏ​ച്ചൂ​ർ കോ​ട്ടം മു​ത്ത​പ്പ​ൻ കാ​വി​ന് സ​മീ​പം നി​ഷാ നി​വാ​സി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ര​തീ​ശ​ൻ (60) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ബ​ഹ​റി​നി​ലാ​യി​രു​ന്നു. ഭാ​ര്യ: റീ​ത്ത. മ​ക്ക​ൾ. തീ​ർ​ത്ഥ, രോ​ഷി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ന​ൻ, വ​സ​ന്ത, രാ​ജീ​വ​ൻ, സ​ജീ​വ​ൻ, സ​ന്തോ​ഷ്, നി​ഷ, പ​രേ​ത​യാ​യ വ​സു​മ​തി.