Obituary
കാ​ർ​ത്യാ​യ​നി

ത​ളി​പ്പ​റ​മ്പ്: മൊ​റാ​ഴ പാ​ളി​യ​ത്ത് വ​ള​പ്പി​ലെ കു​ള​ങ്ങ​രേ​ത്ത് കാ​ർ​ത്യാ​യ​നി (82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ഇ.​എ​ൻ. ബാ​ല​ൻ നാ​യ​ർ. മ​ക്ക​ൾ: പ്ര​മീ​ള, പ്ര​ദീ​പ് കു​മാ​ർ (കാ​ർ​ത്തി​ക ബ​സ് സ​ർ​വീ​സ് പാ​ളി​യ​ത്ത് വ​ള​പ്പ്), പ്ര​സീ​ത, രാ​ജേ​ഷ് ( സൗ​ദി). മ​രു​മ​ക്ക​ൾ: ചി​ന്ന​ൻ , സി​ന്ധു (വെ​ങ്ങ​ര) , ഗോ​പി​നാ​ഥ​ൻ (വി​മു​ക്ത​ഭ​ട​ൻ, പ​ട​പ്പേ​ങ്ങാ​ട്), ശ്രീ​ക​ല (ചെ​റു​കു​ന്ന്).