Obituary
സോ​മ​ദാ​സ്

കാ​ർ​ത്തി​ക​പു​രം: കാ​ർ​ത്തി​ക​പു​ര​ത്തെ ആ​ദ്യ​കാ​ല ത​ടി​മി​ൽ ഉ​ട​മ​യാ​യി​രു​ന്ന പ​ര്യാ​ത്ത് പി.​ജി. സോ​മ​ദാ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നാ​ടു​കാ​ണി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ര​മ​ണി ര​വീ​ന്ദ്ര സ​ദ​നം (പാ​ടി​ച്ചാ​ൽ). മ​ക്ക​ൾ: രാ​ഹു​ൽ, ര​ഹ​ന. മ​രു​മ​ക​ൻ: സൗ​ബി​ഷ് (വ​ട​ക​ര).