Obituary
സ​ര​സ്വ​തി അ​ന്ത​ർ​ജ​നം

കൈ​ത​പ്രം: തെ​ക്കെ കാ​ന​പ്രം സ​ര​സ്വ​തി അ​ന്ത​ർ​ജ​നം (83) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഭാ​ഗ​വ​ത പ​ണ്ഡി​ത​ൻ തെ​ക്കേ കാ​ന​പ്രം കേ​ശ​വ​ൻ ന​മ്പൂ​തി​രി. മ​ക്ക​ൾ: സു​ഭ​ദ്ര (റി​ട്ട. സ്റ്റാ​ഫ് ന​ഴ്‌​സ്, ആ​ർ​സി​സി തി​രു​വ​ന​ന്ത​പു​രം), സാ​വി​ത്രി (അ​ങ്ക​മാ​ലി), ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി (ഭാ​ഗ​വ​താ​ചാ​ര്യ​ൻ, റി​ട്ട. അ​ധ്യാ​പ​ക​ൻ), ര​ജ​നി (കൈ​ത​പ്രം). മ​രു​മ​ക്ക​ൾ: സു​രേ​ഷ് കു​മാ​ർ (തി​രു​വ​ന​ന്ത​പു​രം), ചേ​ല​പ്പ​റ​മ്പ് കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി (അ​ങ്ക​മാ​ലി), ടി. ​ശോ​ഭ (അ​ധ്യാ​പി​ക, ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, പ​യ്യ​ന്നൂ​ർ), പി. ​സ​ത്യ​നാ​രാ​യ​ണ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, തൃ​ശൂ​ർ).