Obituary
മ​റി​യ​ക്കു​ട്ടി

കോ​ളി​ച്ചാ​ൽ : കോ​മ​ത്ത് മ​റി​യ​ക്കു​ട്ടി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, മാ​ത്യു, അ​ൽ​ഫോ​ൻ​സ, ആ​നീ​സ്, വി​ൽ​സ​ൺ, പ​രേ​ത​നാ​യ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ജോ​ർ​ജ്, സോ​ഫി​യ, ഏ​ബ്ര​ഹാം, സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ്, ഫി​ലോ​മി​ന.