
നാരായണൻ
വണ്ടിത്താവളം: പട്ടഞ്ചേരി വിളക്കനാംകോട് പരേതനായ നാഗേലൻ മകൻ നാരായണൻ(79) അന്തരിച്ചു. സംസ്ക്കാരം ഇന്നു രാവിലെ ഒന്പതിന് ആറ്റാഞ്ചേരി നിലംപതിപ്പാലം ശ്മശാനത്തിൽ. ഭാര്യ: കമലം. മക്കൾ: ശൈലജ, ജീവജ്യോതി, സോഫിയ. മരുമക്കൾ: കൃഷ്ണൻകുട്ടി, സഹദേവൻ, രജിത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions