
റമീജ
മുതലമട: നണ്ടൻകിഴായ എൻ.ജെ. മൻസിലിൽ എൻ.എൻ. മുഹമ്മദ് കാസിമിന്റെ ഭാര്യ റമീജ(53) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 11ന് ആനമാറി പള്ളി കബർസ്ഥാനിൽ. മക്കൾ: സുമയ്യ, അസ്ലാം (ആത്മ പ്രോജക്ട്, ബ്ലോക്ക് ഓഫീസ് കൊല്ലംകോട്), അജ്മൽ, മരുമക്കൾ: നുബൈദ്, ജെസിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions