Obituary
വ​ള്ളി​ക്കു​ട്ടി

മ​ണ്ണാ​ർ​ക്കാ​ട്: അ​ര​യ​ങ്ങോ​ട് കൊ​ട്ടാ​ര​ത്തി​ൽ വ​ള്ളി​ക്കു​ട്ടി (77) അ​ന്ത​രി​ച്ചു. സം​സ്ക​രം ഇ​ന്നു രാ​വി​ലെ ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ന്‍. മ​ക്ക​ൾ: ച​ന്ദ്ര​ൻ, വി​ജ​യ​കു​മാ​രി, ര​വീ​ന്ദ്ര​ൻ, ഗീ​ത, മു​ര​ളീ​ധ​ര​ൻ, പ്ര​മീ​ള, സു​രേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: രാ​ധാ​മ​ണി, രാ​ധാ​കൃ​ഷ്ണ​ൻ, ഷൈ​ല​ജ, അ​യ്യ​പ്പ​ൻ, ബീ​ന, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​നി.