
മേരി
കൊരട്ടി: തിരുമുടിക്കുന്ന് പെരേപ്പാടൻ മേരി(87) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ. ഭർത്താവ്: ഔസേപ്പ്. മക്കൾ: മേഴ്സി, ജെസി, ഷീബ, ഡെന്നി. മരുമക്കൾ: പരേതനായ ആന്റു കുടിലിങ്കൽ, ജോൺ പാലക്കാട്ടുപറമ്പിൽ, വർഗീസ് പള്ളിപ്പാടൻ, ഡോളി മുളക്കാംമ്പിള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions