Obituary
തോ​മ​സ്

വെ​ള​യ​നാ​ട് : റി​ട്ട പോ​ലീ​സ് ഓ​ഫീ​സ​ര്‍ ചി​റ​മ്മ​ല്‍ കോ​ല​ങ്ക​ണ്ണി മാ​ത്യു മ​ക​ന്‍ തോ​മ​സ് (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​വെ​ള​യ​നാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ആ​നി. മ​ക്ക​ള്‍: ബി​നു, ബി​ന്ദു, ബി​ജു. മ​രു​മ​ക്ക​ള്‍: ജേ​ക്ക​ബ്, മാ​ര്‍​ട്ടി​ന്‍, നി​ഷാ​ര.