
മേരി
വല്ലച്ചിറ: നായങ്കര തോക്കടം മേരി(81) അന്തരിച്ചു. സംസ്ക്കാരം ഇന്നു രാവിലെ 9.30 ന് വല്ലച്ചിറ സെന്റ് തോമസ് പള്ളിയിൽ. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: ജൂലി, പരേതനായ ബാബു. മരുമകൻ: വിൻസൻചീരമ്പൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions