Obituary
സാ​റാ​മ്മ

വി​ല​ങ്ങ​ന്നൂ​ർ:പാ​യ്ക്ക​ണ്ടം പൂ​മ​റ്റ​ത്തി​ൽ സാ​റാ​മ്മ(84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ക​രി​പ്പ​ക്കു​ന്ന് മാ​ർ ബ​സേ​ലി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: യാ​ക്കോ​ബ്. മ​ക്ക​ൾ: അ​ജി, ജി​ജി. മ​രു​മ​ക്ക​ൾ: മേ​രി, ബൈ​ജു.