Obituary
ജോ​സ​ഫ്

അ​ഴീ​ക്കോ​ട്‌ : മ​ര​പ്പാ​ല​ത്തി​നു വ​ട​ക്ക് ച​ക്കാ​ല​ക്ക​ൽ പ​രേ​ത​നാ​യ മ​ത്താ​യി മ​ക​ൻ ജോ​സ​ഫ്(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​എ​റി​യാ​ട് ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​ൻ​സി. മ​ക്ക​ൾ: സ്മി​ത, സ്മി​ജു, സ്മി​നു, സ്മി​ലു. മ​രു​മ​ക്ക​ൾ: ജെ​ൻ​സ​ൺ, പ്രെ​ജി.