Obituary
ഫാ. ​ജോ​യ് അ​ട​ന്പു​കു​ള​ത്തി​ന്‍റെ പി​താ​വ് റോ​ക്കി

കു​രി​യ​ച്ചി​റ: അ​ട​ന്പു​കു​ളം ലോ​ന​പ്പ​ൻ മ​ക​ൻ റോ​ക്കി(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​നെ​ഹ്റു ന​ഗ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ഫാ. ​ജോ​യ് അ​ട​ന്പു​കു​ളം (തൃശൂർ അതിരൂപത കോർപറേറ്റ് മാനേജർ, വി​കാ​രി, സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി, ചെ​ന്പൂ​ക്കാ​വ്), ആ​ന്‍റോ , ടെ​സി. മ​രു​മ​ക്ക​ൾ: ഷേ​ളി, ജോ​ഷി.