
അബ്ദുൾകരീം ഹാജി
മക്കരപ്പറന്പ്: മീനാർകുഴിയിലെ പട്ടർക്കടവൻ അബ്ദുൾ കരീം ഹാജി (71) അന്തരിച്ചു. മീനാർകുഴിയിലെ മുസ്ലിം ലീഗ് നേതാവും കർഷകനുമായിരുന്നു. കുറുവ പഞ്ചായത്തിലെ മികച്ച കർഷകനുള്ള ആദരവ് നേടിയിട്ടുണ്ട്. കെഎംസിസി പ്രവർത്തകനും പ്രവാസിയുമായിരുന്നു. ഭാര്യ: മൈമൂന എന്ന മൈനു (നാറാണത്ത് മേലെ ചോല). മക്കൾ: ഫാത്തിമ സുഹ്റ, ബുഷ്റ, അഫ്സൽ, അബൂബക്കർ സിദീഖ് അസ്ഹരി (അധ്യാപകൻ, കാച്ചിനിക്കാട് മഹല്ല് ബ്രാഞ്ച് മദ്രസ). മരുമക്കൾ: യൂസഫ്, സക്കീർ ഹുസൈൻ, മുർഷിദ. പിതാവ്: പട്ടർക്കടവൻ കോമുമൊല്ല. മാതാവ്: ഫാത്തിമക്കുട്ടി ഹജ്ജുമ്മ (മക്കരപ്പറന്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions