Obituary
ല​ക്ഷ്മി

പേ​രാ​മ്പ്ര : കൂ​ത്താ​ളി തെ​രു​വി​ലെ ഇ​ള​യ ചെ​ട്ട്യാം വീ​ട്ടി​ൽ ല​ക്ഷ്മി (77) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ദി​നേ​ശ​ൻ, മി​നി, ഉ​ല്ലാ​സ​ൻ (ബ​ഹ്‌​റൈ​ൻ). മ​രു​മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ (ഷി​ഫോ​ൺ ടെ​ക്സ്റ്റ​യി​ൽ​സ് പു​തി​യ​ങ്ങാ​ടി), ഷിം​ന, ര​മ്യ.